Friday 1 September 2017

അങ്ങനെ ഓണം വരവായ് , എല്ലാ വീട്ടിലും ഓണതിനെ വരവേൽക്കാൻ   എല്ലാ മലയാളിയും തയാറായി  എല്ലാവരും ആരപൂവിളി യും തൊടങ്ങി പക്ഷെ എന്റെ  മാത്രം  ഉണ്ടായില്ല  എനിക്ക് ആകോഷം ഇല്ല ഒന്നും ഇല്ല നിശാന്ധത  നാനാവേദ്ധ് ക്ലേശങ്ങളിൽ മുഴങ്കി


                                                           എങ്കിലും ഞ്ഞാൻ ഞാൻ  കണ്ട്രോൾ ചെയ്തു  മെയ് പതിനേഴേ ആ ദിനത്തെ ഞാൻ    ഭയത്തോടെ ഓർകുന്ന് മനുഷ്യന്റെ പൊരുൾ എന്നത് അസൂയ്യ പുച്ഛം മോ ഒന്നും അല്ല പൈൻ എനിഹ എന്ന് ചോദിച്ചാൽ 
  

                                                             നിസാരം വളരെ നിസാരം അതെ മരണം ആണേ 




                                                     നമ്മൾ മനുഷ്യർ ഒത്തു ചരുന്ന സമയം അതാണ് ഈര്ഷ്യയോ ഒന്നുമില്ലാത്ത സമയം അതാണ് എനികെയുള്ളതേ 



ദുഃഖം പലതും  ഉണ്ടങ്കിലും മരണത്തെ കവച്ചു വെക്കാൻ ആർക്കും സാധിക്കില്ല എന്നെ മരണം പഠിപ്പിച്ചുതരുന്നു . എല്ലാവരും മാസിലാകുക .എന്റെ പ്രിയ അനുജത്തി നിനക്കു ആയിരം കോടി പ്രണാമം